Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ കരാറുകാരുടെ...

നഗരസഭ കരാറുകാരുടെ കുടിശ്ശിക: കൗൺസിലർമാർ ഇടപെടണം

text_fields
bookmark_border
കൊച്ചി: നഗരസഭയിലെ കരാറുകാരുടെ കുടിശ്ശിക വിഷയത്തിൽ കൗൺസിലർമാർ ഇടപെടണമെന്ന് കൊച്ചി കോർപറേഷൻ കോൺട്രാക്ടേഴ്സ് അസോസിയേഷൻ. ഒാവർഡ്രാഫ്റ്റ് പാസായിട്ടും മേയറുടെയും സെക്രട്ടറിയുടെയും അനാസ്ഥമൂലമാണ് തുക വിതരണം നടത്താൻ കഴിയാത്തതെന്നാരോപിച്ച് കരാറുകാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നിൽപ് സമരം ആരംഭിച്ചു. അസോസിയേഷൻ പ്രസിഡൻറ് ചെല്ലാനം യേശുദാസി​െൻറ അധ്യക്ഷതയിൽ കൂടിയ യോഗം കോൺട്രാക്ടേഴ്സ് ഫോറം പ്രസിഡൻറ് കുമ്പളം രവി ഉദ്ഘാടനം ചെയ്തു. എം.ജെ. സൈമൺ, ജെയ്മോൻ തോട്ടുംപുറം, കെ.ഡി. ജോർജ്, എ.കെ. അനൂപ്കുമാർ, കെ.െഎ. മൂസ, വി.എസ്. ഹ​െൻറി, എം.ആർ. ബിനു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story