Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലയാള ഭാഷ ദിനാചരണം

മലയാള ഭാഷ ദിനാചരണം

text_fields
bookmark_border
തൃപ്പൂണിത്തുറ: ഹിൽ പാലസ് മ്യൂസിയം കേന്ദ്രമായി പ്രവർത്തിക്കുന്ന പൈതൃക പഠനകേന്ദ്രത്തി​െൻറയും മ്യൂസിയത്തി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ ചന്ദ്രികദേവി അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറിയും സംസ്കൃത സർവകലാശാല വൈസ് ചാൻസലറുമായിരുന്ന ആർ. രാമചന്ദ്രൻനായർ വിശിഷ്ടാതിഥിയായി. താളിയോല മാസിക എഡിറ്റർ വേലായുധൻ പണിക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ തിലോത്തമ സുേരഷ്, പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, രജിസ്ട്രാർ എം. ശരത്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story