Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:11 AM IST Updated On
date_range 1 Nov 2017 11:11 AM ISTഭിന്നശേഷിക്കുട്ടികൾക്ക് സഹായ ഉപകരണവിതരണം നാളെ
text_fieldsbookmark_border
മൂവാറ്റുപുഴ: ഭിന്നശേഷിക്കുട്ടികൾക്ക് സഹായ ഉപകരണങ്ങളുടെ ജില്ലതല വിതരണോദ്ഘാടനം വ്യാഴാഴ്ച മൂവാറ്റുപുഴ ടൗൺ യു.പി സ്‌കൂളിൽ ജോയ്‌സ് ജോർജ് എം.പി നിർവഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിക്കും. എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ സജോയ് ജോർജ് പദ്ധതി വിശദീകരിക്കും. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കൂട്ടികൾക്ക് വീടുകളിൽ ലൈബ്രറി ഒരുക്കുന്നതിെൻറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൻ ഉഷ ശശിധരൻ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story