Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:41 AM GMT Updated On
date_range 1 Nov 2017 5:41 AM GMTകാഷ് അവാർഡ് നൽകി
text_fieldsbookmark_border
മൂവാറ്റുപുഴ: താലൂക്ക് െലെബ്രറി കൗൺസിൽ സഹായത്തോടെ മാനാറി ഭാവന െലെബ്രറി പായിപ്ര ഗവ. യു.പി സ്കൂളിൽ നടപ്പാക്കിയ 'എെൻറ പുസ്തകം, എെൻറ കത്ത്, എെൻറ എഴുത്തുെപട്ടി' പദ്ധതിയിൽ വിജയികളായവർക്ക് . ജില്ല െലെബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ജോഷി ജോർജ് അധ്യക്ഷത വഹിച്ചു. ഫാത്തിമത്തുൽ സാദിയ, കെ.കെ. നയ്റ , ആദിത്യൻ ദീപു എന്നിവർക്ക് പഞ്ചായത്ത് അംഗം നസീമ സുനിൽ . ലിമി എം. പോൾ, എം.എ. സുമി, ജയശ്രീ ശ്രീധരൻ, സുമ ഗോപി എന്നിവർ സംസാരിച്ചു. ചിത്രംLibrary -. : 'എെൻറ പുസ്തകം, എെൻറ കത്ത്, എെൻറ എഴുത്തുെപട്ടി' പദ്ധതിയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്തുൽ സാദിയക്ക് പഞ്ചായത്ത് അംഗം നസീമ സുനിൽ കാഷ് അവാർഡ് നൽകുന്നു
Next Story