Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനജാഗ്രത യാത്ര:...

ജനജാഗ്രത യാത്ര: പിറവത്ത് ഒരുക്കം പൂർത്തിയായി

text_fields
bookmark_border
പിറവം: ജനജാഗ്രത യാത്രയുടെ പിറവത്തെ സ്വീകരണത്തിന് ഒരുക്കം പൂർത്തിയായി. ബുധനാഴ്ച രാവിലെ 10ന് പി.ഒ ജങ്ഷനിൽ ജാഥയെ സ്വീകരിക്കും. പഴയ ബസ് സ്റ്റാൻഡ് ഭാഗത്താണ് സമ്മേളനം. സംഘാടക സമിതി യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ, ഒ.എൻ. വിജയൻ, ഷാജു ജേക്കബ്, സി.എൻ. സദാമണി, കെ.പി. സലീം, കെ. ചന്ദ്രശേഖരൻ, സോജൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story