Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:11 AM IST Updated On
date_range 1 Nov 2017 11:11 AM ISTEKD 302 സാറാമ്മ
text_fieldsbookmark_border
സാറാമ്മ കീഴില്ലം: പറമ്പിപീടിക പാർവേലിക്കുടിയിൽ പരേതനായ കുര്യാക്കോസിെൻറ ഭാര്യ സാറാമ്മ (87) നിര്യാതയായി. മക്കൾ: ഗീവർഗീസ്, കുര്യാക്കോസ്, ലിസി. മരുമക്കൾ: ലീല, ശോശാമ്മ, ജോൺ നാരിയേലിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കീഴില്ലം പാറേത്തുമുകൾ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. കുട്ടപ്പൻ കോതമംഗലം: പിണ്ടിമന ഇടിവെട്ടിക്കൽ ഇ.കെ. കുട്ടപ്പൻ (68) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുജ, അല്ലി, മിനി, സിജു. മരുമക്കൾ: രാജു, സജി, ഷാജി, ജിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. പൗലോസ് കോതമംഗലം: നെല്ലിമറ്റം മാത്തൻമോളേൽ എം.എം. പൗലോസ് (107) നിര്യാതനായി. ഭാര്യ: നെല്ലിമറ്റം പുന്നേലിൽ കുടുംബാംഗം ഏലമ്മ. മക്കൾ: മാത്യു, ലാലമ്മ, വർഗീസ് (ദുബൈ), ലില്ലി (മുംബൈ), ഡേവിസ് (യു.എസ്.എ), ലിസി(ദോഹ). മരുമക്കൾ: മറിയക്കുട്ടി, കെ.പി. കുരുവിള, ജയ, പി.വി. ഗീവർഗീസ്, ഗ്രേസി, ജേക്കബ് വർഗീസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കവളങ്ങാട് സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story