Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപതാകദിനം ആചരിച്ചു

പതാകദിനം ആചരിച്ചു

text_fields
bookmark_border
കോതമംഗലം: താലൂക്ക് എന്‍.എസ്.എസ് യൂനിയ‍​െൻറ ആഭിമുഖ്യത്തില്‍ . താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡൻറ് എന്‍. വിക്രമന്‍ നായര്‍ പതാക ഉയര്‍ത്തി പ്രതിജ്ഞ പുതുക്കി. സെക്രട്ടറി അനില്‍ കുമാര്‍ ബി. നായര്‍ നേതൃത്വം നൽകി. യൂനിയന്‍ ഭരണസമിതി അംഗങ്ങള്‍, വനിത അംഗങ്ങള്‍, എച്ച്.ആര്‍ സ​െൻറർ ഫാക്കൽറ്റി അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു. 38 കരയോഗങ്ങളിലും .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story