Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗതസംഘം രൂപവത്കരണം

സ്വാഗതസംഘം രൂപവത്കരണം

text_fields
bookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘ രൂപവത്കരണ യോഗത്തി​െൻറ ഉദ്ഘാടനവും രജതജൂബിലി ലോഗോ പ്രകാശനവും റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. േപ്രാ- വൈസ് ചാൻസലർ ഡോ. പി.കെ. ധർമരാജൻ അധ്യക്ഷത വഹിച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.കെ. വിശ്വനാഥൻ, സിൻഡിക്കേറ്റ് മെംബർ പ്രഫ. എസ്. മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ. തുളസി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.പി. ജോർജ്, ജോസ് തെറ്റയിൽ, രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായും കാലടി സർവകലാശാല മുൻ വൈസ് ചാൻസലർമാർ, േപ്രാ-വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, സിയാൽ മാനേജിങ് ഡയറക്ടർ പി.ജെ. കുര്യൻ, ലുലു മാനേജിങ് ഡയറക്ടർ യൂസുഫലി എന്നിവരടങ്ങുന്ന ഉപദേശക സമിതിയും മുൻ എം.പി. രാജീവ് ചെയർമാനായും സിൻഡിക്കേറ്റ് അംഗം ഡോ. കെ.ജി. രാമദാസ് ജനറൽ കൺവീനറുമായ 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story