Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതിയ ഡിസ്​കവറി...

പുതിയ ഡിസ്​കവറി എസ്​.യു.വി ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
കൊച്ചി: ലാൻഡ് റോവറി​െൻറ അഞ്ചാം തലമുറ ഡിസ്കവറി ഇന്ത്യൻ വിപണിയിലെത്തി. ഏഴ് സീറ്റുകളുള്ള പ്രീമിയം സ്പോർട്സ് യൂട്ടിലിറ്റി വാഹനമാണിത്. വിസ്താരമേറിയ ഉൾവശവും മികച്ച രൂപകൽപനയുമാണ് ഡിസ്കവറിയുടെ പ്രത്യേകത. 71.38 ലക്ഷം രൂപയാണ് മുംബൈയിലെ എക്സ് ഷോറൂം വില. വെള്ളപ്പൊക്കം പോലെയുള്ള സാഹചര്യങ്ങളിലും നദി കുറുകെ കടക്കാനും സാധിക്കുന്ന തരത്തിൽ 900 എം.എം വരെ ആഴത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കുമെന്നതും ദീർഘയാത്രകളിലും മറ്റും സഹായകമാകുന്ന തരത്തിൽ ഫുൾ സൈസ് സ്പെയർ വീലും ഡിസ്കവറിയുടെ സവിശേഷതയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story