Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:29 AM IST Updated On
date_range 1 Nov 2017 10:29 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കലൂർ വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രം: വയലാർ അവാർഡ് നേടിയ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന് ആദരം -വൈകീട്ട് 5.30 എറണാകുളം വളവി ഹാൾ: ആർ.കെ. ദാമോദരന് പി. ഗോകുലപാലൻ സ്മാരക അവാർഡുദാനം -അർജുനൻ മാസ്റ്റർ -വൈകു. 5.00 എറണാകുളം ജനറൽ ആശുപത്രി പുൽത്തകിടി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഗീത സാന്ത്വന പരിപാടി -രാവിലെ 11.00 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: മലയാളഭാഷ വാരാചരണം, ഇടയ്ക്കവാദനം, പ്രഭാഷണം, തായമ്പകം -വൈകു. 5.00 എറണാകുളം വൈ.എം.സി.എ ഹാൾ: വോേട്ടഴ്സ് അലയൻസിെൻറ ആഭിമുഖ്യത്തിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനുള്ള കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം -വൈകു. 4.00 കലൂർ മെക്ക ഒാഡിറ്റോറിയം: കാഴ്ചയില്ലാത്ത ഭാഗ്യക്കുറി തൊഴിലാളികളുടെ സംഗമം പി.സി. ജോർജ്, ഹൈബി ഇൗഡൻ -ഉച്ച 2.00 തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയം ഹാൾ: മലയാള ഭാഷാദിനാചരണം -ഉച്ച 2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story