Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ദിര ഗാന്ധി...

ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
കളമശ്ശേരി: ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കളമശ്ശേരിയിൽ അനുസ്മരണം നടത്തി. കെ.പി.സി.സി അംഗം ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.കെ. ബഷീർ, മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, ജമാൽ കടപ്പിള്ളി, ജെസി പീറ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story