Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത കെ​ട്ടി​ട​ത്തി​ൽ മ​ദ്യ​ശാ​ല തു​ട​ങ്ങാ​ൻ നീ​ക്കം

text_fields
bookmark_border
പെ​രു​മ്പാ​വൂ​ർ: പി.​പി റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ൽ ബി​വ​റേ​ജ​സ്​ ഔ​ട്ട്​​ല​റ്റ് തു​ട​ങ്ങു​ന്ന​തി​ന് ലൈ​സ​ൻ​സ്​ ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ​യി​ൽ പി​ൻ​വാ​തി​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. കു​ടി​വെ​ള്ള േസ്രാ​ത​സ്സാ​യ പാ​ത്തി​തോ​ട്ടി​ലേ​ക്ക് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി നി​ല​വി​ലു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ദി​വ​സ-​മാ​സ വാ​ട​ക​ക്ക് ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ഗ്​​നി​ശ​മ​ന സു​ര​ക്ഷ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് ഭീ​ഷ​ണി​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് മ​ദ്യ​ശാ​ല​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കൂ​ടി​യാ​യ കെ​ട്ടി​ട​യു​ട​മ​യു​ടെ സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി​യാ​ണി​തെ​ന്ന് ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ക്കു​ന്നു. കെ​ട്ടി​ട​ത്തി​ലേ​ക്ക് മ​ദ്യ​ശാ​ല മാ​റ്റി​സ്​​ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ സ​മ​ര​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ഹൈ​കോ​ട​തി​യി​ൽ കേ​സു​മു​ണ്ട്. ലൈ​സ​ൻ​സ്​ ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് ന​ഗ​ര​സ​ഭ പി​ന്മാ​റി​യി​െ​ല്ല​ങ്കി​ൽ ന​ഗ​ര​സ​ഭ ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന്​ പാ​ത്തി​പാ​ലം ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story