Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോ​റി...

ലോ​റി മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി-ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ വാ​ള​കം മേ​ക്ക​ട​മ്പി​ൽ നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ള​യാ​ർ സ്വ​ദേ​ശി മോ​ഹ​ൻ​രാ​ജി​നാ​ണ് (28) പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓടെ​യാ​ണ് അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കിലെ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സീ​റ്റ് മു​റി​ച്ചു​മാ​റ്റി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ലീ​ഡി​ങ്​ ഫ​യ​ർ​മാ​ൻ ജാ​ഫ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് .
Show Full Article
TAGS:LOCAL NEWS
Next Story