Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:28 AM GMT Updated On
date_range 30 Jun 2017 9:28 AM GMTഫ്ലാഷ് മോബ് നടത്തി
text_fieldsbookmark_border
കൂത്താട്ടുകുളം: വടകര സെൻറ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ശുചീകരണ യജ്ഞത്തിെൻറ ഭാഗമായി . സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ സീനിയര്‍ എസ്.പി.സി സാറ ജോസഫ് സംസാരിച്ചു. ലഘുലേഖ വിതരണം ചെയ്തു. രേഷ്മ ആദര്‍ശ്, ആരതി ഷാജി എന്നിവര്‍ കവിതാലാപനം നടത്തി. പ്രധാനാധ്യാപിക ബിന്ദുമോള്‍ പി. എബ്രാഹം, ഫാ. പോള്‍ തോമസ് പീച്ചിയില്‍, കൂത്താട്ടുകുളം എസ്.ഐ ഇ.എസ്. സാംസണ്, എസ്.പി.സി ഡ്രില്‍ ഇന്‍സ്പെക്ടര്‍മാരായ സിബി അച്യുതന്, ഐസിമോള്‍, സി.പി.ഒമാരായ ജോമോന് ജോയി, എന്‍.ജി. ജോയ്സ് മേരി, പി.ടി.എ പ്രസിഡൻറ് സണ്ണി കുര്യാക്കോസ്, വൈസ് പ്രസിഡൻറ് സജി പനയാരംപിള്ളില്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story