Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:26 AM GMT Updated On
date_range 2017-06-30T14:56:55+05:30തെരുവുനായുടെ ആക്രമണത്തിൽ ആട് ചത്തു
text_fieldsമൂവാറ്റുപുഴ: . പേഴക്കാപ്പിള്ളി പുന്നോപ്പടി തേനാലിൽ സുലൈമാെൻറ ആടാണ് ചത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. മൂന്ന് തെരുവ്നായ്ക്കൾ പട്ടിക ഉപയോഗിച്ച് നിർമിച്ച കൂട് തകർത്ത് ആടിനെ കടിച്ചുകീറുകയായിരുന്നു. കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നതോടെ നായ്ക്കൾ ഓടിേപ്പായി.
Next Story