Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:26 AM GMT Updated On
date_range 30 Jun 2017 9:26 AM GMTമഴക്കാല ശുചീകരണപ്രവർത്തനം നടത്തി
text_fieldsbookmark_border
മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ . ഓടകളുടെ ശുചീകരണം, പൊതുസ്ഥലങ്ങളിലെ ശുചീകരണം എന്നിവയാണ് നടത്തിയത്ത്. പ്രസിഡൻറ് ജോസ് പെരുമ്പിള്ളികുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് രാജശ്രീ അനിൽ, ടോമി തന്നിട്ടാംമാക്കൽ, എൻ.ജെ. ജോർജ്, സാബു പുന്നേകുന്നേൽ, ഇ.കെ. സുരേഷ്, റെനീഷ് റെജിമോൻ, സിന്ധു മണി, ലിസി ബെന്നി, ജെസി ജയിംസ്, റൂബി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story