Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 9:26 AM GMT Updated On
date_range 30 Jun 2017 9:26 AM GMTവെള്ളൂര്‍ക്കുന്നം മൗണ്ട് താബോറില്‍ പൗലോസ് ശ്ലീഹയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
text_fieldsbookmark_border
മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മൗണ്ട് താബോറില്‍ പൗലോസ് ശ്ലീഹയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. വികാരി ജോയി നെല്ലിക്കുന്നേല്‍ കൊടിേയറ്റി. ശനിയാഴ്ച രാവിലെ 6.30ന് പ്രഭാത പ്രാർഥന, 7.00-ന് കുര്‍ബാന ഫാ. ജോബി ജോണ്‍ പുളിഞ്ചിയില്‍, വൈകീട്ട് 6.30-ന് സന്ധ്യപ്രാർഥന, 7.30-ന് പ്രസംഗം റവ. ജോർജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും. ജൂലൈ രണ്ടിന് രാവിലെ 7.30-ന് പ്രഭാത പ്രാർഥന, 8.30-ന് കുര്‍ബാന,10-ന് പ്രദക്ഷിണം, 11-ന് നേര്‍ച്ചസദ്യ, 12-ന് കൊടിയിറക്ക് എന്നിവയും നടക്കും.
Next Story