Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയലാർ കായലില്‍ അജ്ഞാത...

വയലാർ കായലില്‍ അജ്ഞാത മൃതദേഹം

text_fields
bookmark_border
ചേര്‍ത്തല: വയലാര്‍ എട്ടുപുരക്കല്‍ കായലില്‍ അജ്ഞാത യുവാവി​െൻറ മൃതദേഹം കണ്ടെത്തി. 40 വയസ്സ് തോന്നിക്കും. വ്യാഴാഴ്ച വൈകുന്നേരം സ്വകാര്യറിസോര്‍ട്ടിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. ഇരുനിറം, 158 സ​െൻറീമീറ്റര്‍ ഉയരം, താടിയുണ്ട്, പച്ച ടീഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. (ചിത്രം എ.പി.ഡി 55) മറിയാമ്മ ഇടപ്പോൺ: ആറ്റുവ പെരിങ്ങാത്ത് വടക്കതിൽ പരേതനായ ഡാനിയേലി​െൻറ ഭാര്യ മറിയാമ്മ (99) നിര്യാതയായി. മക്കൾ: മേരിക്കുട്ടി, ചിന്നമ്മ, തങ്കച്ചൻ, ചെറിയാൻ, ഏലിയാമ്മ, പരേതയായ അമ്മിണി. മരുമക്കൾ: ഫിലിപ്പ്, സാമുവേൽ മത്തായി, ജോർജ്, ശോശാമ്മ, പൊന്നമ്മ, സാമുവേൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആറ്റുവ സ​െൻറ് ബർസൗമാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സരസമ്മ നൂറനാട്: എരുമക്കുഴി ഇളയേശ്ശരിൽ വടക്കതിൽ പരേതനായ കൊച്ചുനാരായണ​െൻറ ഭാര്യ സരസമ്മ (77) നിര്യാതയായി. മക്കൾ: മോഹനൻ, അശോകൻ, സുധ. മരുമക്കൾ: കലാദേവി, രാധാമണി, സുരേഷ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3.30ന് വീട്ടുവളപ്പിൽ.
Show Full Article
TAGS:LOCAL NEWS
Next Story