Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎംപ്ലോയബിലിറ്റി...

എംപ്ലോയബിലിറ്റി സെൻററില്‍ അഭിമുഖം

text_fields
bookmark_border
കാക്കനാട്: എംപ്ലോയബിലിറ്റി സ​െൻററില്‍ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഷോറൂം എക്‌സിക്യൂട്ടിവ് (സ്ത്രീകള്‍), സെയില്‍സ് എക്‌സിക്യൂട്ടിവ്, സർവിസ് എക്‌സിക്യൂട്ടിവ് ഒഴിവുകളില്‍ വെള്ളിയാഴ്ച അഭിമുഖം നടക്കും. ഏതെങ്കിലും ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായം 18-35. താൽപര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡി​െൻറ കോപ്പിയും സഹിതം രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനിെല ജില്ല എംപ്ലോയബിലിറ്റി സ​െൻററില്‍ നേരിട്ട് ഹാജരാകണം. ഫോൺ: 0484 2422452, 2427494.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story