Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:53 AM GMT Updated On
date_range 2017-06-29T15:23:40+05:30വഴിയോര കച്ചവടക്കാരുടെ പ്രശ്നം: യോഗം വിളിക്കണം ^എ.െഎ.ടി.യു.സി
text_fieldsവഴിയോര കച്ചവടക്കാരുടെ പ്രശ്നം: യോഗം വിളിക്കണം -എ.െഎ.ടി.യു.സി ആലപ്പുഴ: വഴിയോര കച്ചവടക്കാരുടെ വിഷയത്തിൽ എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിനായി യോഗം വിളിക്കണമെന്ന് കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.െഎ.ടി.യു.സി) സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി.യു. അബ്ദുൽ കലാം ആവശ്യപ്പെട്ടു. 2014ലെ വഴിയോര കച്ചവട തൊഴിൽ സംരക്ഷണ നിയമത്തിൽ പറഞ്ഞ പുനരധിവാസ പദ്ധതി നടപ്പാക്കാൻ മന്ത്രി ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Next Story