Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:53 AM GMT Updated On
date_range 2017-06-29T15:23:40+05:30obit denki
text_fieldsഡെങ്കിപ്പനി ബാധിച്ച് വൃദ്ധ മരിച്ചു കോതമംഗലം: ഡെങ്കിപ്പനി ബാധിച്ച് കോഴിപ്പിള്ളി കൊല്ലംമോളയിൽ പരേതനായ വേലായുധെൻറ ഭാര്യ പാറുക്കുട്ടി (70) മരിച്ചു. കോതമംഗലത്ത് ഇതോടെ രണ്ടാഴ്ചക്കിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ മരിച്ചു. മക്കൾ: ഗീത, ലത, സുജാത, സുധൻ, സുഗുണൻ. മരുമക്കൾ: രവി, നാരായണൻ, കുമാരൻ, ഷൈനി, ശ്രുതി.
Next Story