Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 3:22 PM IST Updated On
date_range 29 Jun 2017 3:22 PM ISTobit appu
text_fieldsbookmark_border
അപ്പു കടുങ്ങല്ലൂർ: ആലുവ കണിയാംകുന്ന് ചരിവുപറമ്പിൽ എ. അപ്പു (74) നിര്യാതനായി. കൊച്ചിൻ ഷിപ്യാർഡ് റിട്ട.അസി.എൻജിനീയറാണ്. ബി.പി.ജെ എസ് മുൻ സംസ്ഥാന സെക്രട്ടറിയും സീനിയർ സിറ്റിസൺ ഫോറം ജില്ല ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: ബേബി. മക്കൾ: അഡ്വ. എ. ബിന്ദു, എ.ബീന(ഒറ്റപ്പാലം മുൻസിഫ് കോടതി സ്റ്റാഫ്) എ. അരുൺകുമാർ (ഐ.ഡി.ബി.ഐ ബാങ്ക്). മരുമക്കൾ: എൻ. രാജേഷ്(പി.എസ്.സി വിജിലൻസ് എസ്.പി), മനോജ് (രജിസ്ട്രാർ ഓഫിസ്), അണിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story