Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴുത്ത് ഇടിഞ്ഞുവീണു;...

തൊഴുത്ത് ഇടിഞ്ഞുവീണു; നാൽക്കാലികൾ രക്ഷപ്പെട്ടു

text_fields
bookmark_border
മൂവാറ്റുപുഴ: കനത്തമഴയിൽ തൊഴുത്ത് ഇടിഞ്ഞുവീണു. നാൽക്കാലികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. മീങ്കുന്നം പെരിങ്ങാട്ടുപറമ്പിൽ മത്തായിയുടെ വീട്ടിലെ തൊഴുത്താണ് ഇടിഞ്ഞത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴുത്തിൽ കുടുങ്ങിയ പശുവിെനയും കിടാവിെനയും അയൽവാസികളുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
Show Full Article
TAGS:LOCAL NEWS
Next Story