Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുവാങ്കുളം റോഡിലെ...

തിരുവാങ്കുളം റോഡിലെ വെള്ളക്കെട്ട് അപകടങ്ങൾക്ക് ഇടയാക്കുന്നു

text_fields
bookmark_border
തിരുവാങ്കുളം: . തിരുവാങ്കുളം-ചോറ്റാനിക്കര പി.ഡബ്ല്യു.ഡി റോഡിലാണ് മഴക്കാലമെത്തിയതോടെ കുഴികളിൽ ഇരുചക്ര വാഹന യാത്രക്കാർ വീണ് ഗുരുതര പരിക്കേൽക്കുന്നുണ്ട്. അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ലെന്ന് മുനിസിപ്പൽ കൗൺസിലർ കെ.ആർ. സുകുമാരൻ ആരോപിച്ചു. നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story