Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 10:03 AM GMT Updated On
date_range 2017-06-28T15:33:21+05:30എഫ്കോംസ് ടെക്സ് 29ന് പ്രവർത്തനം ആരംഭിക്കും
text_fieldsകൊച്ചി: ലേഡീസ് ഫാഷൻവെയർ ഹോൾസെയിൽ വസ്ത്ര വ്യാപാര ഗ്രൂപ് എഫ്കോംസിെൻറ കൊച്ചിയിലെ മൂന്നാമത്തെ ഷോറൂം മാർക്കറ്റ് റോഡിൽ എഫ്കോംസ് ടെക്സ് എന്ന പേരിൽ 29ന് പ്രവർത്തനം ആരംഭിക്കുന്നു. ആറ് നിലയിലായി ആരംഭിക്കുന്ന ഷോറൂമിൽ ഇന്ത്യയിലെ പ്രമുഖ വസ്ത്ര നിർമാതാക്കളുടെ കലക്ഷനുകളുടെ വിപുലശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലേഡീസ് ഫാഷൻവെയർ വസ്ത്രങ്ങളായ റെഡിമേഡ്, ചുരിദാർ, ഡിസൈനർ റെഡിമേഡ് ചുരിദാർ, ലഹങ്ക, ചോളീസ്, ഗൗൺസ്, മെറ്റീരിയൽസ്, ചുരിദാർ മെറ്റീരിയൽസ്, ഫാബ്രിക്സ് (റണ്ണിങ് മെറ്റീരിയൽസ്), പ്രിൻറഡ് കോട്ടൺ, കുർത്തീസ്, ടോപ്സ്, ടൂനിക്, വെസ്റ്റേൺ ഒൗട്ട്ഫിറ്റ്സ്, നൈറ്റീസ്, നൈറ്റ് സ്യൂട്ട്സ്, ബോട്ടംസ്, സ്കർട്ട്സ്, ദുപ്പട്ടാസ്, ഷാൾസ്, സ്റ്റോൾസ് എന്നിവയുടെ വിപുല ശേഖരം ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചിയിലെ മറ്റു രണ്ട് ഷോറൂം അവധിയായിരിക്കുമെന്ന് മാനേജിങ് ഡയറക്ടർമാരായ ഫിറോസ്, ഫൈസൽ എന്നിവർ അറിയിച്ചു.
Next Story