Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:54 AM GMT Updated On
date_range 28 Jun 2017 9:54 AM GMTobit george
text_fieldsbookmark_border
ജോർജ് പെരുമ്പാവൂർ: ഇ.എസ്.ഐ കോർപറേഷൻ റിട്ട. ഉദ്യോഗസ്ഥൻ കുന്നത്ത് കെ.വി. ജോർജ് (67) നിര്യാതനായി. ഭാര്യ: തടിക്കുളങ്ങര കുടുംബാംഗം നിലീന. മക്കൾ: ലൈജു ജോർജ് കുന്നത്ത് (പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി), ധന്യ അനൂപ്. മരുമക്കൾ: സിമ്മി ലൈജു, അനൂപ് ചെറിയാൻ. സംസ്‌കാരം ബുധനാഴ്ച ഒമ്പതിന് പെരുമ്പാവൂർ ഒന്നാം മൈൽ ഐ.പി.സി ഹെബ്രോൺ പള്ളിയിൽ ആരംഭിച്ച് ഉച്ചക്ക് 1.30ന് പോഞ്ഞാശ്ശേരി ഐ.പി.സി സെമിത്തേരിയിൽ.
Next Story