Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightobit prasad ...

obit prasad പനിബാധിച്ച് മരിച്ചു

text_fields
bookmark_border
പനിബാധിച്ച് മരിച്ചു കുട്ടനാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെടുമുടി തെക്കേമുറി ഉപ്പന്‍കളത്തില്‍ വീട്ടില്‍ പങ്കജാക്ഷ​െൻറ മകന്‍ പി. പ്രസാദ്(49)ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി കടുത്തതോടെ തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് മരിച്ചത്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: രേഷ്മ പ്രസാദ്, സിനോജ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story