Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightekd 301

ekd 301

text_fields
bookmark_border
ലൊരേറ്റ തോപ്പുംപടി: കഴുത്തമുട്ട് സാന്താക്രൂസ് റിട്ട. അധ്യാപകൻ പുത്തൻപുരക്കൽ പരേതനായ ജോസ്ലിൻ പീറ്ററി​െൻറ ഭാര്യ ലൊരേറ്റ (74) നിര്യാതയായി. മക്കൾ: അനുപമ, അജയൻ ജോസ്ലിൻ (ഉപജില്ല വിദ്യാഭ്യാസ ഒാഫിസ് മട്ടാഞ്ചേരി), ആദർശ് (ശിൽപി കൺസ്ട്രക്ഷൻ), അജേഷ്. മരുമക്കൾ: ബേബിച്ചൻ, സിജി, ഡെയിൽ, ലിമ. നാരായണൻ പള്ളുരുത്തി: തേവർകാട്ട് മഠത്തിൽ പി.നാരായണൻ (റിട്ട. യു.എൻ.െഎ കൊച്ചി-78) നിര്യാതനായി. ഭാര്യ: ടി.കെ.ശാരദ. മക്കൾ: ടി.എൻ. ജയകൃഷ്ണൻ, മീന നായർ, വരുൺ. മരുമക്കൾ: വിജയലക്ഷ്മി, ഷൈലേന്ദ്രൻ. കൊച്ചപ്പൻ പെരുമ്പടപ്പ് കൾട്ടസിന് സമീപം കട്ടത്തറ വീട്ടിൽ കെ.സി. കൊച്ചപ്പൻ (82) നിര്യാതനായി. മക്കൾ: പുഷ്പവേണി, കുമാരി, പ്രമീള. മരുമക്കൾ: കൃഷ്ണപ്പൻ, പരേതനായ വേലായുധൻ, സുരേഷ്. സഹോദരങ്ങൾ: കെ.സി.പുരുഷൻ, സുശീല.
Show Full Article
TAGS:LOCAL NEWS 
Next Story