Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightekd 300

ekd 300

text_fields
bookmark_border
േഫ്ലാറി ആലുവ: അശോകപുരം പരേതനായ പുത്തനങ്ങാടി റാഫേലി​െൻറ ഭാര്യ േഫ്ലാറി റാഫേൽ (87)നിര്യാതയായി. മക്കൾ: ഇഗ്നേഷ്യൻസ്, ഒാസ്റ്റിൻ, പരേതനായ അലോഷ്യസ്,ബിയാട്രിസ്, മിനി. മരുമക്കൾ: ഗ്രേസി, മേരി, ബീന, ആൻറണി.സംസ്കാരം ബുധനാഴ്ച 10.30ന് അശോകപുരം സ​െൻറ് സെബാസ്റ്റ്യൻ ചർച്ചിൽ. സേവ്യർ ആലുവ: അശോകപുരം വോയുക്കാട് വീട്ടിൽ സേവ്യർ (82) നിര്യാതനായി. ഭാര്യ: ആനി സേവ്യർ, കാഞ്ഞൂർ കാച്ചപ്പിള്ളി കുടുംബാംഗം. മക്കൾ: നെപ്സി, ടെസി, ജോസ്, ലിൻസി. മരുമക്കൾ: വർഗീസ്, ആൻഡ്രൂസ്, സിന്ധു,ടോമി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ആലുവ സ​െൻറ് ഫ്രാൻസിസ് സേവ്യഴ്സ് ചർച്ച് സെമിത്തേരിയിൽ. വത്സൻ പറവൂർ: ഭാനു സ്റ്റുഡിയോ ഉടമ മറ്റപ്പിള്ളി കുമാരൻ മകൻ എം.കെ.വത്സൻ (87) നിര്യാതനായി. ആറ് പതിറ്റാണ്ട് കാലം ഫോേട്ടാഗ്രാഫി മേഖലയിൽ സജീവമായിരുന്നു. ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ ആദ്യകാല മേഖലാ പ്രസിഡൻറായിരുന്നു. ഭാര്യ അമ്മാളു. മക്കൾ: അനിത, സ്മിത. മരുമക്കൾ: കെ.പി. സിയോൺ (എൻജിനീയർ വൈസ് ചെയർമാൻ എൽ.ആൻഡ് ടി ചെന്നൈ),ഡോ. കെ.ജി. ജയൻ (ഫിസിഷ്യൻ പറവൂർ ഗവ.താലൂക്ക് ആശുപത്രി). സഞ്ചയനം ശനിയാഴ്ച രാവിലെ 7.30. റോസ കാലടി: മറൂർ മളവരിക്കൽ ചാക്കപ്പ​െൻറ ഭാര്യ റോസ (92) നിര്യാതയായി. ഭർത്താവ്: ചാക്കപ്പൻ മുളവരിക്കൽ. മക്കൾ: പാപ്പു, ആൻറണി, ജോണി,ദേവസിക്കുട്ടി,മേരി. മരുമക്കൾ: കുഞ്ഞാമ്മ, റോസിലി, ഷെർളി, ഡേവിഡ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാലടി സ​െൻറ് ജോർജ് പള്ളി സെമിത്തേരിയിൽ. ജോർജ് പെരുമ്പാവൂർ: ഇ.എസ്.െഎ കോർപറേഷൻ റിട്ട. ഉദ്യോഗസ്ഥൻ കുന്നത്ത് കെ.വി.ജോർജ് (67) നിര്യാതനായി. ഭാര്യ: തടിക്കുളങ്ങര കുടുംബാംഗം നിലീന. മക്കൾ: ലൈജു ജോർജ്, (പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി), ധന്യ അനൂപ്. മരുമക്കൾ: സിമ്മി ലൈജു, അനൂപ് ചെറിയാൻ. സംസ്കാരം ബുധനാഴ്ച ഒമ്പതിന് പെരുമ്പാവൂർ ഒന്നാം മൈൽ െഎ.പി.സി ഹെബ്രോൻ പള്ളിയിൽ ആരംഭിച്ച് ഉച്ചക്ക് 1.30ന് പോഞ്ഞാശ്ശേരി െഎ.പി.സി സെമിത്തേരിയിൽ. ഉണിച്ചമ്മ പെരുമ്പാവൂർ: അല്ലപ്ര ചേന്ദംകുടിയിൽ തോമ്പ്ര പരേതനായ കോരതി​െൻറ ഭാര്യ ഉണിച്ചമ്മ (87) നിര്യാതയായി. മക്കൾ: കോശി (റിട്ട.എം.എ എൻജിനീയറിങ് കോളജ് കോതമംഗലം), പൗലോസ് (റിട്ട.എൻജിനീയർ െഎ.എസ്.ആർ.ഒ ആലുവ),ലില്ലി, മേഴ്സി,സാലി,ബേബി. മരുമക്കൾ: ലീല, ഷൈല, പൗലോസ്, ജോയി (എൻജിനീയർ ബംഗളൂരു),രാജു, ബൈജു വാഴപ്പിള്ളിക്കുടിയിൽ തുരുത്തി (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ,കോഴിക്കോട്). ബഹനാൻ പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല അറയ്ക്കക്കുടി പരേതരായ മാത്യുവി​െൻറയും അന്നത്തി​െൻറയും മകൻ ബഹനാൻ എ.എം (80) നിര്യാതനായി. പൗലോസ് മൂവാറ്റുപുഴ: മുളവൂർ കളപ്പുരയിൽ കെ.പി. പൗലോസ് (82) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: റവ. ഫാ.ജോയി കളപ്പുരയിൽ, വർഗീസ്, സാജു, ലീല, സാറ്റ്ലി, മിനി. മരുമക്കൾ: ശലോമി, റാണി, ജീന, ഫിലിപ്പ്, ഡേവിഡ്,ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുളവൂർ സ​െൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിസെമിത്തേരിയിൽ. കൊച്ചുമോൾ തങ്കമ്മ മൂവാറ്റുപുഴ: കിഴക്കേക്കര കല്ലിങ്ങൽക്കുടിയിൽ കൊച്ചുമോൾ തങ്കമ്മ (92) നിര്യാതയായി. മക്കൾ: ലീലാമണി, ഗിരിജ, ലത. മരുമക്കൾ: വേണു, പരേതനായ തങ്കപ്പൻ, രാജൻ.
Show Full Article
TAGS:LOCAL NEWS
Next Story