Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽദോയ്ക്ക് 2000...

എൽദോയ്ക്ക് 2000 രൂപയുടെ സൗജന്യ യാത്ര

text_fields
bookmark_border
കൊച്ചി: സമൂഹമാധ്യമങ്ങളിലെ കുപ്രചാരണങ്ങൾക്ക് ഇരയായ എൽദോക്ക് സ്േനഹസമ്മാനവുമായി കൊച്ചി മെട്രോ. 2000 രൂപയുടെ സൗജന്യ യാത്ര പാസ് നൽകിയാണ് മെട്രോ അധികൃതർ എൽദോയെ സാന്ത്വനിപ്പിച്ചത്. യാത്രയിൽ ക്ഷീണം കാരണം മയങ്ങിപ്പോയ എൽദോയുടെ ചിത്രം ചിലർ മദ്യപിച്ചുലക്കുകെട്ടവനെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഭിന്നശേഷിക്കാരൻ കൂടിയായ എൽദോ അനുഭവിച്ച മാനസിക സമ്മർദത്തിന് സാന്ത്വനമേകിയും പടം പ്രചരിപ്പിച്ചതിെന അപലപിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറയുന്നതിനിടെയാണ് മെട്രോ അധികൃതരുടെ നടപടി. എൽദോയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരമായിപ്പോയെന്നു മുഖ്യമന്ത്രി പിണറായി വിജയനും േഫസ്ബുക്കിൽ കുറിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story