Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:47 AM GMT Updated On
date_range 28 Jun 2017 9:47 AM GMTഎടത്തലയിലെ വിവിധ മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരവും ഖുത്തുബയും നടന്നു
text_fieldsbookmark_border
എടത്തല: മർവ മസ്ജിദിൽ ഇമാം ഷക്കീർ മുഹമ്മദ് നദ്വി ഈദ് ഖുത്തുബക്കും നമസ്കാരത്തിനും നേതൃത്വം നൽകി. പേങ്ങാട്ടുശ്ശേരി ജുമാ മസ്ജിദിൽ അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, കുഴിവേലിപ്പടി ജുമാ മസ്ജിദിൽ -എ.പി.അഹമ്മദ് നൂർ മുസ്ലിയാർ, മലേപ്പള്ളി ജുമാ മസ്ജിദിൽ ഹബീബ് മൗലവി, അമ്പുനാട് ജുമാ മസ്ജിദിൽ- മുഹമ്മദ് ബാഖവി, പഴങ്ങനാട് ജുമാമസ്ജിദിൽ യൂനുസ് മൗലവി എന്നിവർ നേതൃത്വം നൽകി.
Next Story