Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷിക്കാരായ...

ഭിന്നശേഷിക്കാരായ കുട്ടികളുടെ മെട്രോ യാത്ര

text_fields
bookmark_border
കടുങ്ങല്ലൂർ: സന്തോഷത്തി​െൻറ നിമിഷങ്ങളായി. ആലുവ ബ്ലോക്ക് റിസോഴ്സ് സ​െൻററിന് കീഴിലെ പഞ്ചായത്തുകളിൽനിന്നുള്ള 24 കുട്ടികളാണ് രക്ഷിതാക്കൾക്കൊപ്പം യാത്ര നടത്തിയത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടക്കം അറുപതോളം പേർ സംഘത്തിലുണ്ടായിരുന്നു. ബി.പി.ഒ സോണിയ, ട്രെയിനർമാരായ കെ.എൻ. സുനിൽ കുമാർ, പി.എ. അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS
Next Story