Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒപ്പ് ശേഖരണം

ഒപ്പ് ശേഖരണം

text_fields
bookmark_border
കളമശ്ശേരി: ആഹാരസ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്രസർക്കാറി​െൻറ നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെറിയ പെരുന്നാൾ നമസ്കാരത്തിനുശേഷം ജുമാമസ്ജിദുകളിലും ഈദ്ഗാഹുകളിലും നടത്തും. ജില്ല ജമാഅത്ത് കൗൺസിലി​െൻറ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഭീമഹരജി നൽകുന്നതി​െൻറ ഭാഗമായാണ് ഒപ്പുശേഖരണം. മദ്യവർജനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാറി​െൻറ മദ്യനയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഭീമഹരജി നൽകുമെന്ന് എറണാകുളം ജില്ല ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് ടി.എ. അഹമദ് കബീർ എം.എൽ.എയും സെക്രട്ടറി ഡോ. എം.ഐ. ജുനൈദ് റഹ്മാനും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story