Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:44 AM GMT Updated On
date_range 26 Jun 2017 8:44 AM GMTമുൻ മന്ത്രി പോൾ പി. മാണിയുടെ മകനെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: മുൻ മന്ത്രി പോൾ പി. മാണിയുടെ മകൻ ബൈജു മാണി പോളിനെ മർദിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കടവന്ത്ര സ്കൈലൈൻ ടോപാസ് ഫ്ലാറ്റിലെ താമസക്കാരനായ പോളച്ചൻ മണിയേങ്കാടിനെയാണ് കടവന്ത്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.കെ. സജീവ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് കടവന്ത്ര സ്കൈലൈൻ ടോപാസ് ഫ്ലാറ്റിെൻറ കാർ പാർക്കിങ് ഏരിയയിലാണ് ബൈജുവിനെ മർദിച്ചത്. പോളച്ചെൻറ മകളുടെ ഫോേട്ടാ എടുെത്തന്ന് ആരോപിച്ചാണ് ബൈജു മാണി പോളിനെ മർദിച്ചത്. ബൈജു മാണി പോളിെൻറ ഫോണും പോളച്ചൻ എറിഞ്ഞ് നശിപ്പിച്ചിരുന്നു. ബൈജുവിെൻറ പരാതിയിലാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story