Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം1

ചരമം1

text_fields
bookmark_border
മറിയം ബീവി ചുള്ളിക്കൽ: കൊച്ചങ്ങാടി ആനക്കുളങ്ങര പറമ്പിൽ പരേതനായ അലവിയുടെ ഭാര്യ മറിയം ബീവി (77) നിര്യാതയായി. മക്കൾ: റിൻഷാദ്, റിയാസ്, അഫ്സത്ത്, നജിയ, മരുമക്കൾ: റംലത്ത്, അനീഷ, ജബ്ബാർ, റംഷാദ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.
Show Full Article
TAGS:LOCAL NEWS
Next Story