Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:27 AM GMT Updated On
date_range 25 Jun 2017 9:27 AM GMTobit kochi2
text_fieldsbookmark_border
ആൻറണി പള്ളുരുത്തി: കടേഭാഗം വിശ്വംഭരൻ ലെയ്ൻ ചെറുചെക്കനാട്ട് പരേതനായ സേവ്യറിെൻറ മകൻ ആൻറണി (44) നിര്യാതനായി. ഭാര്യ: ജോളി ആൻറണി. മക്കൾ: ജോയൻ ജോസഫ്, ജോമിയ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കച്ചേരിപ്പടി സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ. റീത്ത ജോസഫ് പള്ളുരുത്തി: എം.എൽ.എ റോഡ് പോളക്കാട്ട് വീട്ടിൽ റീത്ത േജാസഫ് (78) നിര്യാതയായി. മക്കൾ: ബ്രിജിറ്റ്, ജോർജ്പോൾ (വാട്ടർ അതോറിറ്റി), ജെസി. മരുമക്കൾ: ആൻറണി, ജോസി, ആൻസി. ജാനകി തൃപ്പൂണിത്തുറ: പേടിക്കാട്ട് തുരുത്ത് കരിയിൽ തങ്കപ്പെൻറ ഭാര്യ ജാനകി (70) നിര്യാതയായി. മകൾ: ഷീജ. മരുമകൻ: ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.
Next Story