Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവത്​കരണ ക്ലാസും...

ബോധവത്​കരണ ക്ലാസും ഹോമിയോ മെഡിക്കല്‍ ക്യാമ്പും ഇന്ന്

text_fields
bookmark_border
കൂത്താട്ടുകുളം: മാരുതി ജങ്ഷന്‍ െറസിഡൻറ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തില്‍ മഴക്കാല രോഗ ബോധവത്കരണ ക്ലാസും ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ പ്രതിരോധ മരുന്ന് വിതരണവും ഞായറാഴ്ച നടക്കും. ഉച്ചക്ക് 2.30ന് മാരുതി ജങ്ഷനിെല ലീല മര്‍ക്കോസി‍​െൻറ ഭവനാങ്കണത്തില്‍ മേഖല െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ബേബി ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും. െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജിതിന്‍ ഗോപി അധ്യക്ഷത വഹിക്കും. ഡോ. കെ.കെ. രാജമ്മ, ഡോ.ടി.എൽ. ഷീല, ഡോ. ശ്രീദേവി വര്‍മ എന്നിവര്‍ ക്ലാെസടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story