Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 9:23 AM GMT Updated On
date_range 25 Jun 2017 9:23 AM GMTനിരീക്ഷണ കാമറ സ്ഥാപിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറയുമായി വെള്ളൂർക്കുന്നം െറസിഡൻറ്സ് അസോസിയേഷൻ. മാലിന്യം തള്ളുന്ന സ്ഥലങ്ങളിലടക്കം കാമറകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു.
Next Story