Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:53 AM GMT Updated On
date_range 2017-06-24T15:23:17+05:30സർക്കാർ ആശുപത്രി പരിസരവും ഓടകളും ശുചീകരിച്ചു
text_fieldsമൂവാറ്റുപുഴ: ശുചിത്വമിഷെൻറ ഭാഗമായി കല്ലൂർക്കാട് ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷെൻറ നേതൃത്വത്തിൽ കല്ലൂർക്കാട് . ഓടകളിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യവും മണ്ണും നീക്കം ചെയ്തു. ആശുപത്രി പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്തു. ആശുപത്രിയും പരിസരവും അടിച്ചുവൃത്തിയാക്കി. കല്ലൂർക്കാട് സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്.
Next Story