Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുന്നാൾ നമസ്​കാരം

പെരുന്നാൾ നമസ്​കാരം

text_fields
bookmark_border
ഇൗദ്ഗാഹ് പത്തിയൂര്‍ക്കാല ജുമാമസ്ജിദി​െൻറ ആഭിമുഖ്യത്തില്‍ കരീലക്കുളങ്ങര താജ് ഓഡിറ്റോറിയം ഗ്രൗണ്ടില്‍ രാവിലെ ഏഴിന് നടക്കുന്ന ഈദ് നമസ്കാരത്തിന് സഹില്‍ സലഫി കൊല്ലം നേതൃത്വം നല്‍കും. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക്‌ മിഷ​െൻറ ആഭിമുഖ്യത്തിൽ മങ്ങാരം ഇലിപ്പക്കുളം ക്രസൻറ് സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഏഴിന് നടക്കുന്ന ഈദ്ഗാഹിന് സുധീർ സ്വലാഹി കൊല്ലം നേതൃത്വം നൽകും. കായംകുളം കായംകുളം മുസ്ലിം ജമാഅത്ത്: കെ. ജലാലുദ്ദീൻ മൗലവി -രാവിലെ 8.15 കുറുങ്ങാട് ശഹിദാർ ജുമാമസ്ജിദ്: മൗലവി യു. താജുദ്ദീൻ ബാഖവി -8.00 പുത്തൻതെരുവ് ജുമാമസ്ജിദ്: മൗലവി മുഹമ്മദ് ഷിയാഖ് ജൗഹരി -7.30 കായംകുളം ടൗൺ സൗത്ത് മസ്ജിദ്: മൗലവി നാസറുദ്ദീൻ മന്നാനി -7.30 കൊറ്റുകുളങ്ങര ജുമാമസ്ജിദ്: മൗലവി അബ്ദുസ്സമദ് ബുർഹാനി -8.30 മുഹ്യിദ്ദീൻ ജുമാമസ്ജിദ്: മൗലവി ഇമാമുദ്ദീൻ സഖാഫി -8.30 ടൗൺ ഹാൾ ജുമാമസ്ജിദ്: മൗലവി നാസറുദ്ദീൻ നഇൗമി -8.30 പാറ്റുകടവ് കച്ചിമേമൻ ജുമാമസ്ജിദ്: മൗലവി ഷാഫി മഹ്ളരി -9.00 കൊറ്റുകുളങ്ങര മജ്ലിസ്: മൗലവി എ.എം. ബഷീർ ൈഫസി -8.00 കൊറ്റുകുളങ്ങര പനമൂട് മസ്ജിദ്: അനസ് മൗലവി - 8.00 പെരിങ്ങാല ജുമാമസ്ജിദ്: മൗലവി ഷമീർ കാസിമി - 7.30 കായംകുളം റെയിൽവേ സ്റ്റേഷൻ മസ്ജിദ്: ആർ.എം. മുഹമ്മദ് സാദിഖ് മൗലവി - 7.30 പുതിയിടം ജുമാമസ്ജിദ്: അബ്ദുൽ ഫത്താഹ് അസ്ഹരി - 8.30 ചേലിക്കുളങ്ങര ദാറുൽ അമാൻ മസ്ജിദ്: മൗലവി ഷാനവാസ് ഫാളിലി - 8.00 എരുവ നൈനാരേത്ത് ബദറുൽ ഹുദ മസ്ജിദ്: മൗലവി നിസാർ സഖാഫി - 8.30 എരുവ കോയിക്കപ്പടി മസ്ജിദുൽ ഇജാബ: മൗലവി ജലാലുദ്ദീൻ മിസ്ബാഹി -8.00 എരുവ ചെമ്പകപ്പള്ളി ജുമാമസ്ജിദ്: മൗലവി അബ്ദുൽ ഹഖീം സഖാഫി - 8.00 എരുവ ദാറുസലാം മസ്ജിദ്: ഹനീഫ മുസ്ലിയാർ -8.00 െഎക്യജങ്ഷൻ മുബാറക് ജുമാമസ്ജിദ്: നൈസാം സഖാഫി - 8.00 കീരിക്കാട് ജുമാമസ്ജിദ്: മൗലവി ഷിഹാബുദ്ദീൻ സഖാഫി - 8.00 പറവൂർ മസ്ജിദുൽ മഗ്ഫിറ: മൗലവി അബ്ദുൽ സലീം അൽഖാസിമി -8.00 കണ്ടല്ലൂർ ജുമാമസ്ജിദ്: മൗലവി അബ്ദുൽ ഹക്കീം മന്നാനി -8.00 പുളിമുക്ക് ചാലിൽ നുസ്റത്തുൽ ഇഹ്വാൻ ജുമാമസ്ജിദ്: മൗലവി സൈദുമുഹമ്മദ് ദാരിമി - 8.00 പുല്ലുകുളങ്ങര ജുമാമസ്ജിദ്: മൗലവി നവാസ് ബാഖവി -8.00 ചിറക്കുളങ്ങര ജുമാമസ്ജിദ്: മൗലവി മുബാറക് അഷ്റഫി -8.00 വാലിക്കുളങ്ങര ജുമാമസ്ജിദ്: മൗലവി അയ്യൂബ്ഖാൻ മന്നാനി -8.00 പൂവടി ജുമാമസ്ജിദ്: മുഹമ്മദ്കുഞ്ഞ് ഫൈസി -8.00 ചേരാവള്ളി ജുമാമസ്ജിദ്: മൗലവി യഅ്ക്കൂബ് നിസാമി -8.00 കുറ്റിത്തെരുവ് ജുമാമസ്ജിദ്: മൗലവി പി.കെ.എം. ജലാലുദ്ദീൻ മദനി -9.00 പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജുമാമസ്ജിദ്: മൗലവി മൺസൂർ കാമിൽ സഖാഫി -8.00 പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട് ജുമാമസ്ജിദ്: മൗലവി ഷരീഫ് മദനി -8.30 കാപ്പിൽമേക്ക് ജുമാമസ്ജിദ്: മൗലവി നാട്ടക്കാട്ട് അബൂബക്കർ ബാഖവി -8.00 കാപ്പിൽകിഴക്ക് ജുമാമസ്ജിദ്: മൗലവി റംഷാദ് മന്നാനി -8.30 കാപ്പിൽ കുറ്റിപ്പുറം നൂറുൽ ഹുദ മസ്ജിദ്: മൗലവി ബാദുഷ ഹസനി -8.30 കറ്റാനം ഇലിപ്പക്കുളം ജുമാമസ്ജിദ്: മൗലവി അൽ ഹാഫിസ് ഹുസൈൻ ബാഖവി -8.00 ഇലിപ്പക്കുളം ചൂനാട് ജുമാമസ്ജിദ്: മൗലവി ഷംസുദ്ദീൻ ബാഖവി -9.00 ഇലിപ്പക്കുളം ഖാദിരിയ മസ്ജിദ്: മൗലവി അബ്ദുൽ ഹക്കീം മളാഹിരി -9.00 ഇലിപ്പക്കുളം പോക്കാട്ടുമുക്ക് ദാറുസലാം മസ്ജിദ്: ഷംസുദ്ദീൻ മുസ്ലിയാർ -9.00 നാമ്പുകുളങ്ങര ഹിദായത്തുൽ ഇസ്ലാം മസ്ജിദ്: അബ്ദുൽ ലത്തീഫ് മുസ്ലിയാർ -8.30 കട്ടച്ചിറ ജുമാമസ്ജിദ്: മൗലവി യൂനുസ് ബാഖവി -8.00 കണ്ണനാകുഴി ജുമാമസ്ജിദ്: മൗലവി മുഹമ്മദ്കുഞ്ഞ് സഖാഫി -9.00 കാഞ്ഞിപ്പുഴ ജുമാമസ്ജിദ്: മൗലവി മുഹമ്മദ് അസ്ലം സഖാഫി -8.15 കാഞ്ഞിപ്പുഴ കിഴക്ക് പള്ളിക്കുറ്റി ജുമാമസ്ജിദ്: മുഹമ്മദ് റാഫി മൗലവി -9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story