Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:50 AM GMT Updated On
date_range 2017-06-24T15:20:09+05:30obit annam
text_fieldsഅന്നം അങ്കമാലി: ചമ്പന്നൂര്‍ കണ്ണമ്പുഴ പരേതനായ ഔസേഫിെൻറ ഭാര്യ അന്നം (89) നിര്യാതയായി. താണിപ്പുഴ പൂണോളി കുടുംബാംഗമാണ്. മക്കള്‍: ജോസ്, ആനി, വര്‍ഗീസ്, പൗലോസ്, ലോനച്ചന്‍, എല്‍സി, മാര്‍ട്ടിൻ. മരുമക്കള്‍: തോമസ്, സിസിലി, മേരി, മോളി, തോമസ്, ഷൈബി, പരേതയായ ആനി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചമ്പന്നൂര്‍ സെൻറ് റീത്താസ് പള്ളി സെമിത്തേരിയിൽ.
Next Story