Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:46 AM GMT Updated On
date_range 24 Jun 2017 9:46 AM GMTജോൺസൺ കെ. മാത്യു
text_fieldsbookmark_border
ഉദയംപേരൂർ: തെക്കൻ പറവൂർ കറുകപ്പള്ളിയിൽ (ഇടപ്പറമ്പിൽ) പരേതനായ മാത്തച്ചെൻറ (കെ.എം. മാത്യു) മകൻ (58 - കോൺട്രാക്ടർ, കൊച്ചിൻ കോർപറേഷൻ) നിര്യാതനായി. ഭാര്യ: പഴങ്ങനാട് തേയ്ക്കാനത്ത് കുടുംബാംഗം ഷീന. സഹോദരങ്ങൾ: കെ.എം. ജോർജ്, സിസിലി ജോസഫ്, ലില്ലി തോമസ്, ലിസി തോമസ്, ആഗ്നസ് ജോസ്, റോസ്ലിൻ മാത്യു, പരേതരായ ആൻസമ്മ തോമസ്, ആനീസ് വർഗീസ്, കെ.എം. ജോയി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തെക്കൻ പറവൂർ സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
Next Story