Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറമദാനിലെ അവസാന വെള്ളി; ...

റമദാനിലെ അവസാന വെള്ളി; വിശ്വാസികൾ നിറഞ്ഞ് പള്ളികൾ

text_fields
bookmark_border
മൂവാറ്റുപുഴ: റമദാനിലെ അവസാന വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളികൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ജുമുഅ നമസ്കാരത്തിന് നേരത്തേതന്നെ വിശ്വാസികൾ പള്ളികളിലെത്തിയിരുന്നു. റമദാനിൽ നേടിയ ജീവിതവിശുദ്ധിയും ക്ഷമയും റമദാനുശേഷവും കാത്തുസൂക്ഷിക്കാൻ ഇമാമുമാർ ആഹ്വാനം ചെയ്തു. നഗരത്തിലെ സെൻട്രൽ ജുമാമസ്ജിദ്, സലഫി മസ്ജിദ്, ഹിറാ മസ്ജിദ്, തഖ്്വ മസ്ജിദ്, ചിറക്കൽ ജുമാമസ്ജിദ്, പേട്ട ജുമാമസ്ജിദ് തുടങ്ങിയ പള്ളികളിലും നാട്ടിൻപുറങ്ങളിലെ പള്ളികളിലും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story