Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയോഗ ദിനാചരണം

യോഗ ദിനാചരണം

text_fields
bookmark_border
കാലടി: സംസ്കൃത സർവകലാശാലയിൽ 22 കേരള ബറ്റാലിയൻ എൻ.സി.സി യൂനിറ്റി​െൻറ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. യോഗാചാര്യൻ രാമാനന്ദൻ നേതൃത്വം നൽകി. സീനിയർ അണ്ടർ ഓഫിസർ സുരമ്യ സ്വാഗതവും എൻ.സി.സി കെയർടേക്കർ രജിത അമ്പിളി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story