Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:39 AM GMT Updated On
date_range 2017-06-24T15:09:33+05:30റേഷൻ കാർഡ് വിതരണം
text_fieldsകോതമംഗലം: താലൂക്കിലെ പുതുക്കിയ റേഷൻ കാർഡുകളുടെ വിതരണം തിങ്കൾ: 107, 113, 117, 108,118 ഡിപ്പോകളിൽ ചൊവ്വ: 112,111,115, 114, 119 ഡിപ്പോകളിൽ ബുധൻ: 109, 45,9,5, 10 ഡിപ്പോകളിൽ വ്യാഴം: 12, എട്ട്, ഒന്ന്, രണ്ട്, മൂന്ന് ഡിപ്പോകളിൽ വെള്ളി: ആറ്, 11, ഏഴ്, നാല്, 95 ശനി: 79, 102,110 ഡിപ്പോകളിൽ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന്; കെ.പി.സി.സി പ്രസിഡൻറിന് പരാതി കോതമംഗലം: താലൂക്ക് അഗ്രികൾചറൽ ആൻഡ് റൂറൽ സഹകരണ ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വ്യാപക ക്രമക്കേട് എന്ന് കെ.പി.സി.സി പ്രസിഡൻറിന് പരാതി. ഡി.സി.സി പ്രസിഡൻറ്, ബ്ലോക്ക് പ്രസിഡൻറുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളെ അട്ടിമറിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടപ്പാക്കുന്നത്. നോമിനേഷൻ അംഗങ്ങളെയും ഘടകകക്ഷി പ്രാതിനിധ്യവും അട്ടിമറിച്ചു. യു.ഡി.എഫിലും കോൺഗ്രസ് ഉന്നതതല യോഗങ്ങളെപ്പോലും വെല്ലുവിളിച്ച് ഇത്തരം നീക്കങ്ങൾ നടത്തുന്ന ബാങ്ക് ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Next Story