Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 3:07 PM IST Updated On
date_range 24 Jun 2017 3:07 PM ISTഎസ്.ഒ.എസ് ദിനാഘോഷം
text_fieldsbookmark_border
എടത്തല : എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉത്തമമായ മാതൃക പ്രവർത്തനമാണ് എസ്.ഒ.എസ് ഗ്രാമത്തിൽ നടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വില്ലേജ് ഡയറക്ടർ സി.ശ്രീകുമാർ ആഘോഷ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, സിസ്റ്റർ സ്നേഹ, ഇൻകം ടാക്സ് കമീഷണർ ജയശങ്കർ, പഞ്ചായത്തംഗം കെ.കെ. റഫീഖ് എന്നിവർ സംസാരിച്ചു. കെ.എൽ .ജോർജ് സ്വാഗതവും ജോഷി മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story