Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനസമ്പര്‍ക്ക പരിപാടി...

ജനസമ്പര്‍ക്ക പരിപാടി പരിഹാരം ആലുവയില്‍

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ല കലക്ടർ മുഹമ്മദ് വൈ. സഫിറുല്ലയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി 'പരിഹാരം -2017' ആലുവ താലൂക്കില്‍ ഈ മാസം 27-ന് നടത്തും. ആലുവ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി. ഇതിലേക്കായി മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 18 വരെ പൊതുജനങ്ങളില്‍നിന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട 230 ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ റവന്യൂ, പഞ്ചായത്ത്, കൃഷി വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഭൂരിപക്ഷം അപേക്ഷകളും. 27-ന് നടക്കുന്ന പരിപാടിയിലും പൊതുജനങ്ങള്‍ക്ക് ജില്ല കലക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story