Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരുൺ പൗലോസിന് ...

അരുൺ പൗലോസിന് സ്വീകരണം നൽകി

text_fields
bookmark_border
ആലുവ: ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായ അരുൺ പൗലോസിന് ഗ്ലോബ് സ്‌റ്റാർ ക്രിക്കറ്റ് ക്ലബി‍​െൻറ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണസമ്മേളനം ആലുവ നഗരസഭ മുൻ വൈസ് ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ആർ.എസ്. അനുരൂപ് അധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗമായി െതരഞ്ഞെടുക്കപ്പെട്ട ജസ്‌റ്റിൻ പി. ആൻഡ്ര‍ൂസിനെയും അനുമോദിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം ജോജോ എം. ഡാനിയൽ, വി.എം. സാജിദ്, മാർട്ടിൻ ആൻറണി, അലൻ ജോർജ് എന്നിവർ സംസാരിച്ചു. 2008-11 കാലയളവിൽ കേരള ട്വൻറി-20 ടീമിൽ കളിച്ചിട്ടുള്ള താരമാണ് അരുൺ. അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേട്ടവും അരുൺ സ്വന്തമാക്കി. കൂടാതെ, കഴിഞ്ഞ നവംബറിൽ അമേരിക്കയിൽ നടന്ന 20 എയ്ഞ്ചൽസ് ഡിവിഷൻ നാല് ലോക ക്രിക്കറ്റ് ലീഗിൽ ച്യാമ്പൻമാരായ ഒമാൻ ടീമിലും അരുൺ അംഗമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story