Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രാര്‍ഥനനിറവില്‍...

പ്രാര്‍ഥനനിറവില്‍ എറണാകുളം-^അങ്കമാലി അതിരൂപത ദിനാചരണം

text_fields
bookmark_border
പ്രാര്‍ഥനനിറവില്‍ എറണാകുളം--അങ്കമാലി അതിരൂപത ദിനാചരണം കൊച്ചി: പ്രാര്‍ഥനയുടെയും കൃതജ്ഞതയുടെയും നിറവില്‍ എറണാകുളം-അങ്കമാലി അതിരൂപതദിനം ആചരിച്ചു. എറണാകുളം സ​െൻറ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന തിരുകര്‍മങ്ങളില്‍ അതിരൂപതയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അൽമായ പ്രതിനിധികളും വൈദികവിദ്യാര്‍ഥികളും പങ്കെടുത്തു. ബിഷപ് മാര്‍ തോമസ് ചക്യത്ത്, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. തൃക്കാക്കര എസ്.എച്ച് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ജോസഫ് കണിയാംപറമ്പില്‍, ഫാ. ജയിംസ് തുരുത്തിക്കര, ഫാ. ജേക്കബ് കൊഴുവള്ളി, ഫാ. ജസ്റ്റിന്‍ കൈപ്രംപാടന്‍, ഫാ. ഡെന്നി കാട്ടയില്‍, ഫാ. ആൻറണി പാറവെളി, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, അസിസ്റ്റൻറ് പ്രൊക്യുറേറ്റര്‍ ഫാ. വര്‍ഗീസ് പാലാട്ടി, ചാന്‍സലര്‍ ഡോ. ജോസ് പൊള്ളയില്‍, വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ബസിലിക്ക സഹവികാരിമാരായ പോള്‍സന്‍ പെരേപ്പാടന്‍, ജോമോന്‍ മാടവനക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story