Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒപ്പുശേഖരണം തുടങ്ങി

ഒപ്പുശേഖരണം തുടങ്ങി

text_fields
bookmark_border
പറവൂർ: കേന്ദ്ര സർക്കാറി​െൻറ ആഹാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ പ്രധാനമന്ത്രിക്കും കേരളത്തെ മദ്യകേരളമാക്കുന്ന സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിനെതിരെ മുഖ്യമന്ത്രിക്കും ജില്ല ജമാഅത്ത് കൗൺസിൽ ഭീമ ഹരജി സമർപ്പിക്കുന്നു. ഒപ്പുശേഖരണത്തി​െൻറ പറവൂർ താലൂക്കുതല ഉദ്ഘാടനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവഹിച്ചു. നീണ്ടൂർ- ചിറ്റാറ്റുകര ജുമാമസ്ജിദ് അങ്കണത്തിൽ നടന്ന ചടങ്ങിൽ യൂത്ത് കൗൺസിൽ താലൂക്ക് ജനറൽ സെക്രട്ടറി പറവൂർ നിസാർ അധ്യക്ഷത വഹിച്ചു. യൂത്ത് കൗൺസിൽ ജില്ല ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. ചിറ്റാറ്റുകര ജുമാമസ്ജിദ് പ്രസിഡൻറ് വി.എ. താജുദ്ദീൻ, സെക്രട്ടറി അബ്ദുൽ ജബ്ബാർ, മുസ്‌ലിം ലീഗ് പറവൂർ മണ്ഡലം സെക്രട്ടറി കെ.എ. അബ്ദുൽ കരീം, കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം പ്രസിഡൻറ് കെ.എം. അമീർ, എം.ബി. സലിം, സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story